ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകളാണ് മരിച്ചത്. പ്രസവത്തിനോട് അനുബന്ധിച്ച് നല്‍കിയ മരുന്നാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ…
നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് വീർ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ തീരുമാനം. 2022ല്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സവര്‍ക്കറുടെ…
ഉപഭോക്താവിന് യൂസര്‍ മാനുവല്‍ നല്‍കാന്‍ വൈകി; വണ്‍ പ്ലസിന് 5000 രൂപ പിഴയിട്ട് കോടതി

ഉപഭോക്താവിന് യൂസര്‍ മാനുവല്‍ നല്‍കാന്‍ വൈകി; വണ്‍ പ്ലസിന് 5000 രൂപ പിഴയിട്ട് കോടതി

ബെംഗളൂരു: ഉപഭോക്താവിന് യൂസർ മാനുവൽ നൽകാൻ വൈകിയ സംഭവത്തിൽ വണ്‍പ്ലസ് കമ്പനിക്ക് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. കഴിഞ്ഞ വർഷം ഡിസംബറിൽ മൊബൈല്‍ ഫോൺ വാങ്ങിയ ബെംഗളൂരു സ്വദേശി എസ്.എം രമേഷിനാണ് യൂസര്‍ മാനുവല്‍ കിട്ടാതിരുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍…
തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്

തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്. ഗദഗ് ജില്ലയിലെ മുണ്ടർഗിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ പല്ലുകൾക്കും കീഴ്ചുണ്ടിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയിലും കവിളിലും പരുക്കേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപം കളിക്കുകയായിരുന്ന രുദ്രേഷ് കാലെയെയാണ് നായ…
ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ലോകായുക്ത. ആരോഗ്യ കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഡ്രഗ്സ് കൺട്രോളർ, കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ എംഡി, ബിംസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ…
എടിഎംഎസ് സുരക്ഷ സംവിധാനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുറഞ്ഞു

എടിഎംഎസ് സുരക്ഷ സംവിധാനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുത്തനെ കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസ്. 2024 ജൂലൈയിൽ അഡ്വാൻസ്‌ഡ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചതിന് ശേഷമാണിതെന്ന് ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു. ഹൈവേയിൽ 2023-ൽ…
യുവ എഞ്ചിനീയർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

യുവ എഞ്ചിനീയർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ബെംഗളൂരു: യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സിവിൽ എഞ്ചിനിയറായ ഫഹദ് മോട്ടി (35) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ ആണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാതൃസഹോദര ഭാര്യയുടെ വീട്ടിൽ നിന്ന്…
ബെളഗാവി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിൽ; കേന്ദ്രമന്ത്രി സോമണ്ണ

ബെളഗാവി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിൽ; കേന്ദ്രമന്ത്രി സോമണ്ണ

ബെംഗളൂരു: ബെളഗാവി സിറ്റി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിലെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ. സ്റ്റേഷന് നാഗനൂർ രുദ്രാക്ഷി മഠത്തിലെ ശ്രീ ശിവ ബസവ സ്വാമിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ നിർദ്ദേശം അയയ്ക്കാൻ സംസ്ഥാന…
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും

ബെംഗളൂരു: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള 50 ശതമാനം പ്രവേശന ക്വാട്ട നിബന്ധന റദ്ദാക്കും. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ്…
യുവ സംരംഭകയുടെ മരണം; ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്‌

യുവ സംരംഭകയുടെ മരണം; ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: യുവ സംരംഭകയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അഭിഭാഷകയും യുവസംരംഭകയുമായ ജീവയുടെ ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പി കനക ലക്ഷ്മിയുടെ പേര് പരാമർശിച്ചതായി സിറ്റി പോലീസ് വ്യക്തമാക്കി. കനകലക്ഷ്മി തന്നോട് മോശമായി പെരുമാരിയെന്ന് ജീവ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു.…