ട്രെയിൻ സർവീസുകളില്‍ മാറ്റം

ട്രെയിൻ സർവീസുകളില്‍ മാറ്റം

മംഗളൂരു: ട്രെയിന്‍ സര്‍വീസുകളില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ രാത്രി 11.45ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 22638 മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ഏപ്രിൽ 10, 24 തീയതികളിൽ…
പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതി; ഇനി ഇതരസംസ്ഥാനങ്ങളിലുള്ള കേരളീയര്‍ക്കും

പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതി; ഇനി ഇതരസംസ്ഥാനങ്ങളിലുള്ള കേരളീയര്‍ക്കും

തിരുവനന്തപുരം: എപ്രില്‍ 1 മുതല്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്ന കേരളീയരായ മലയാളികള്‍ക്കും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി ലഭ്യമാകും. നേരത്തെ വിദേശത്തുള്ള പ്രവാസികള്‍ക്കായിരുന്നു ഇത് ലഭ്യമായിരുന്നത്. ഇന്ത്യയ്ക്കകത്ത് ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന / താമസിച്ചു വരുന്ന കേരളീയര്‍ക്കും…
എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയില്‍

എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയില്‍

കണ്ണൂർ: എമ്പുരാന്റെ വ്യാജപതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തില്‍ നിന്നാണ് വ്യാജപതിപ്പ് പിടികൂടിയത്. ലാപ് ടോപ്പുകളും ഹാർഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു. എമ്പുരാന്റെ വ്യാജ…
‘പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

‘പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി∙ എമ്പുരാൻ സിനിമയുടെ പ്രദർശനം ത‍ടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സെൻസർ ബോർഡ് അംഗീകാരം കിട്ടിയിട്ടുണ്ട്, പിന്നെന്താണ് പ്രശ്നമെന്ന് ചോദിച്ചാണു ജസ്റ്റിസ് സി.എസ്.ഡയസ് സിനിമയുടെ…
ആശാവര്‍ക്കര്‍മാരുടെ സമരം; മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്തി

ആശാവര്‍ക്കര്‍മാരുടെ സമരം; മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങള്‍ ചർച്ച ചെയ്തതായി വീണാ ജോർജ് വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രആരോഗ്യ സെക്രട്ടറിയും ചർച്ചയില്‍ പങ്കെടുത്തു.…
ഒമ്പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഒമ്പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂറാണ് സംഭവം. കണ്ടാറ്റുപാടം സ്വദേശിനിയായ അമിത സണ്ണിയാണ് ആത്മഹത്യ ചെയ്തത്. അമിതയുടെ ഭർത്താവ് അഖില്‍ മാനുവലുമായുള്ള വാക്കുതർക്കമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് എത്തി അന്വേഷണം…
എമ്പുരാന്‍ തടയണമെന്ന് ഹെെക്കോടതിയിൽ ഹർജി; ബിജെപി നേതാവിന് സസ്‌പെൻഷൻ

എമ്പുരാന്‍ തടയണമെന്ന് ഹെെക്കോടതിയിൽ ഹർജി; ബിജെപി നേതാവിന് സസ്‌പെൻഷൻ

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ് - മോഹന്‍ലാല്‍ സിനിമ എമ്പുരാന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി നേതാവിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ബിജെപി മുന്‍ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷ് വെട്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍…
എമ്പുരാനില്‍ 17 അല്ല 24 വെട്ട്; പ്രധാന വില്ലന്റെ പേര് ബൽദേവ്, സുരേഷ് ​ഗോപിയുടെ പേരും വെട്ടി, മാറ്റങ്ങള്‍ ഇങ്ങനെ

എമ്പുരാനില്‍ 17 അല്ല 24 വെട്ട്; പ്രധാന വില്ലന്റെ പേര് ബൽദേവ്, സുരേഷ് ​ഗോപിയുടെ പേരും വെട്ടി, മാറ്റങ്ങള്‍ ഇങ്ങനെ

കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയായി. നേരത്തെ സിനിമയില്‍ പരാമര്‍ശിച്ചതു പോലെ 17 വെട്ടുകളല്ല എമ്പുരാനില്‍ വരുത്തിയത്. സിനിമയില്‍ ആകെ 24 വെട്ടുകളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ…
കല്‍പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 കാരൻ ജീവനൊടുക്കിയ നിലയിൽ

കല്‍പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 കാരൻ ജീവനൊടുക്കിയ നിലയിൽ

കൽപറ്റ: കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ(18) ആണ് മരിച്ചത്. കൽപറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പ്…
വേനല്‍ മഴ വരുന്നു, 5 ജില്ലകളില്‍ യെല്ലോ അലർട്ട്

വേനല്‍ മഴ വരുന്നു, 5 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം:  കേരളത്തില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത്…