കേരളത്തിന്റെ ടൂറിസം പദ്ധതിക്ക് കേന്ദ്രസഹായമായി 169 കോടി

കേരളത്തിന്റെ ടൂറിസം പദ്ധതിക്ക് കേന്ദ്രസഹായമായി 169 കോടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കായി 169 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര സർക്കാർ. മലമ്പുഴ ഗാർഡൻ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്റർ സ്ഥാപിക്കും. സുദർശൻ 2.0 എന്ന…
ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്നു; ആലുവയില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്നു; ആലുവയില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി : ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തില്‍ ആലുവ എസ് ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ സ്‌റ്റേഷനിലെ എസ് ഐ. സലീമിനെയാണ് റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിന്‍ തട്ടി മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്‌സില്‍ നിന്നുമാണ് പണമാണ് കവര്‍ന്നത്.…
ചൂട് കൂടുന്നു, ജാഗ്രത വേണം; നിര്‍ദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ചൂട് കൂടുന്നു, ജാഗ്രത വേണം; നിര്‍ദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. അതുകൊണ്ട് തന്നെ നിർദേശങ്ങള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ…
മാര്‍ച്ചിലെ റേഷൻ ഏപ്രില്‍ 3 വരെ വിതരണം ചെയ്യും

മാര്‍ച്ചിലെ റേഷൻ ഏപ്രില്‍ 3 വരെ വിതരണം ചെയ്യും

തിരുവനന്തപുരം: മാർച്ച്‌ മാസത്തെ റേഷൻ വിതരണം ഏപ്രില്‍ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ അറിയിച്ചു. ഏപ്രില്‍ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ അവധിയായിരിക്കും. 5 മുതല്‍ ഏപ്രിലിലെ റേഷൻ വിതരണം…
കാസറഗോഡ് വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസറഗോഡ് വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസറഗോഡ്: ബൈക്കില്‍ ടാങ്കർ ലോറിയിടിച്ച്‌ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ കരിവെള്ളൂർ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിലാണ് അപകടം ഉണ്ടായ്. കാസറഗോഡ്…
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മോഹന്‍ലാല്‍

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മോഹന്‍ലാല്‍

'എമ്പുരാന്‍' സിനിമാ വിവാദത്തില്‍ ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാല്‍. സിനിമ കുറെ പേര്‍ക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും ടീമിനും ഖേദമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. സിനിമക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഇതിന്റെ ഉത്തരവാദിത്തമുണ്ട്. വിവാദ രംഗങ്ങള്‍ നീക്കാന്‍…
ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവില്‍

വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ (24) മരണത്തില്‍ വഴിത്തിരിവ്. മേഘയുടെ സുഹൃത്തായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിലേക്ക് അന്വേഷണം നീങ്ങുന്നത്. മേഘയുടെ വീട്ടുകാർ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുകാന്തിനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം മലപ്പുറത്തെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടാതെ യുവാവിന്റെ…
പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ചു; യുവാവിനെതിരെ കേസ്

പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ചു; യുവാവിനെതിരെ കേസ്

തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്. വണ്ടൂരില്‍ നിന്ന് നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ…
എമ്പുരാൻ കാണില്ല; സത്യം വളച്ചൊടിച്ച്‌ കഥയുണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

എമ്പുരാൻ കാണില്ല; സത്യം വളച്ചൊടിച്ച്‌ കഥയുണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹൻലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ രാജീവ് ചന്ദ്രശേഖര്‍…
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച്‌ യുവാവ് മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച്‌ യുവാവ് മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച്‌ താമരശ്ശേരിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ചാന്ദിരത്തില്‍ ജിതിൻ (ലാലു-33 ) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും തുടർന്ന് മെഡിക്കല്‍…