വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും തുടരും; തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്, കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വരെ റെഡ് അലർട്ട്,​

വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും തുടരും; തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്, കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വരെ റെഡ് അലർട്ട്,​

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മലയോര മേഖലയിലും തീരദേശ മേഖലയിലുമായി ശക്തമായ മഴയുണ്ട്. ഇതിന് പിന്നാലെയാണ് കാലാവസ്ഥാ കേന്ദ്രം…
കോവിഡിന്‍റെ പുതിയ വകഭേദം; ആലപ്പുഴയിൽ പത്ത് പേർക്ക്​ രോഗം സ്ഥിരീകരിച്ചു

കോവിഡിന്‍റെ പുതിയ വകഭേദം; ആലപ്പുഴയിൽ പത്ത് പേർക്ക്​ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ  10 പേർക്ക് കോവിഡ്​ ബാധ സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ് ജില്ലയില്‍​ പടരുന്നത് എന്നാണ് നിഗമനം. വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ്​ ​മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക്​…
കാസറഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കാസറഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കാസറഗോഡ് ചെർക്കള ബേവിഞ്ച കുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുബൈയില്‍ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്നു കാറിനാണ് തീ പിടിച്ചത്. അഞ്ചംഗ സംഘമായിരുന്നു കാറില്‍ സഞ്ചരിച്ചത്. തീ പിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാലാണ്…
വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

തിരുവനന്തപുരം: ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി. കേരള സർവ്വകലാശാലയിലെ മുൻ അസി. രജിസ്ട്രാർ ജെ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞ് നാല് ദിവസമായി വീട്ടുകാർ വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് മോഷണം നടന്നത്. രാവിലെ…
കനത്ത മഴ; തൃശൂര്‍ കോര്‍പറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു

കനത്ത മഴ; തൃശൂര്‍ കോര്‍പറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു

കനത്ത മഴയില്‍ തൃശൂർ കോർപറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു. എംഒ റോഡിലേക്കാണ് വീണത്. ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന്…
ഇന്ദിര ഗാന്ധിക്കെതിരേ അശ്ലീല പരാമര്‍ശം; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

ഇന്ദിര ഗാന്ധിക്കെതിരേ അശ്ലീല പരാമര്‍ശം; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

ഷൊർണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ അശ്ലീല പരാമർശം നടത്തിയതിന് ആർഎസ്‌എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്. കഴിഞ്ഞ മാസം ഉണ്ണികൃഷ്ണൻ സമൂഹമാധ‍്യമത്തില്‍ പങ്കുവച്ച സന്ദേശം പോലീസിന്‍റെ സൈബർ പട്രോളിങ് വിഭാഗം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.…
ദേശീയപാത തകര്‍ന്ന സംഭവം: ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്ന സംഭവം: ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ്…
ശാരിക കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

ശാരിക കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട: പ്ലസ് ടൂ വിദ്യാർഥിനിയായ 17 വയസ്സുകാരിയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് കുറ്റക്കാരൻ. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2017 ജൂലൈ 14ന് ശാരികയുടെ ആണ്‍സുഹൃത്തായ സജില്‍ ശാരികയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയത്. കൂടെ വരണമെന്ന സജിലിന്റെ…
എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

കൊച്ചി: എക്സാലോജിക് സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒ റിപ്പോർട്ടില്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. സിഎംആർഎല്‍ നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. നേരത്തെ തന്നെ സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒയുടെ റിപ്പോർട്ടില്‍ നടപടിയെടുക്കുന്നതിന് കോടതി…
ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. 'ചാർളി' എന്ന ദുല്‍ഖർ സല്‍മാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണൻ അവതരിപ്പിച്ചത്. നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ…