Posted inKERALA LATEST NEWS
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ്
എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ മലയാളി വനിതയും കാല്‍പ്പാട് പതിപ്പിച്ചു. കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്. ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയില്‍ സർജനായ താഴെ ചൊവ്വ സ്വദേശി ഡോ. ഷമീല്‍ മുസ്തഫയുടെ…









