Posted inKERALA LATEST NEWS
ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റത് ഗൗരവമേറിയ വിഷയം: മന്ത്രി പി രാജീവ്
വഞ്ചിയൂര്‍ കോടതിയില്‍ മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ നിയമ മന്ത്രി പി രാജീവ് സന്ദര്‍ശിച്ചു. ഗൗരവമേറിയ വിഷയമാണിതെന്നും കേരളത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ കേട്ടിട്ടില്ലെന്നും സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായും മന്ത്രി…









