ജൂണ്‍ 18ന് ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ആരംഭിക്കും; മന്ത്രി വി ശിവൻകുട്ടി

ജൂണ്‍ 18ന് ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ആരംഭിക്കും; മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ എസ്‌എസ്‌എല്‍സി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികള്‍ക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 24ന് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആരംഭിക്കും. ജൂണ്‍ 18 ന് ഹയർ സെക്കൻഡറി ക്ലാസുകള്‍ ആരംഭിക്കും. പ്ലസ്…
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; 13 പവൻ സ്വര്‍ണ്ണം കവര്‍ന്നു

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; 13 പവൻ സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ്ണമാണ് മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ഇന്നലെയായിരുന്നു സ്വർണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്. ലോക്കറിലെ കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. അർധ സൈനീക…
സിനിമാ മേഖലയിലെ ലഹരി ഉപയോഗം; നടപടികളുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും

സിനിമാ മേഖലയിലെ ലഹരി ഉപയോഗം; നടപടികളുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും. എൻസിബിയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേർന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട അംഗങ്ങള്‍ പങ്കെടുത്തു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ്…
വടകരയില്‍ കുറുനരിയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

വടകരയില്‍ കുറുനരിയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കുറുനരിയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാള്‍ക്ക് പട്ടിയുടെ കടിയേറ്റും പരുക്കേറ്റു. വടകര ലോകനാര്‍ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണമുണ്ടായത്. കുറുനരിയുടെ കടിയേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍…
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,045 രൂപയായി. ഇന്നലെയും…
കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂർ: പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർച്ച ചെയ്ത കേസില്‍ ബന്ധുവായ സ്ത്രീ പോലീസ് പിടിയില്‍. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്.…
ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ അപകടം; 28 പേര്‍ക്ക് പരുക്ക്

ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ അപകടം; 28 പേര്‍ക്ക് പരുക്ക്

എറണാകുളത്ത് ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറുകയായിരുന്നു. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച്‌ വരുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം. 28 പേർക്ക് പരുക്കേറ്റു. ഇവരെ…
മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു

മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു സഹിന്‍. ഇവരുടെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട…
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റി. ഇടവമാസ പൂജകൾ കണ്ട് തൊഴാന്‍ രാഷ്ട്രപതി ശബരിമലയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്. ഈ മാസം 18, 19 തീയതികളിൽ രാഷ്‌ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു വിവരം.  ഇതോ​ടെ ഈ ​മാ​സം 18നും 19​നും…
യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; മുന്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; മുന്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: യുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി ജുബിനെ(34)യാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ സി.ആർ. രാജേഷ്‌കുമാർ അറസ്റ്റുചെയ്തത്. ഈ അക്കൗണ്ടിൽനിന്ന് ഇയാൾ അശ്ളീലവീഡിയോകളും…