Posted inKERALA LATEST NEWS
ഓപ്പറേഷന്‍ ഡി-ഹണ്ട്: 62 പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 62 പേർ അറസ്റ്റിൽ. 57 കേസുകൾ രജിസ്റ്റർ ചെയ്തു.ആകെ 10.5 ഗ്രാം എംഡിഎംഎയും 61.9 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 1901 പേരെയാണ് പരിശോധിച്ചത്. രോധിത മയക്കുമരുന്നുകളുടെ…









