യുവനടിയെ അപമാനിച്ചെന്ന് പരാതി; വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

യുവനടിയെ അപമാനിച്ചെന്ന് പരാതി; വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

കൊച്ചി: യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു…
പോലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി കഴിച്ച ബിരിയാണിയില്‍ ചത്ത പഴുതാര; ഹോട്ടല്‍ അടപ്പിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്

പോലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി കഴിച്ച ബിരിയാണിയില്‍ ചത്ത പഴുതാര; ഹോട്ടല്‍ അടപ്പിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്

പത്തനംതിട്ട: ഹോട്ടലില്‍ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലിസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. കഴിച്ച്‌ തുടങ്ങിയപ്പോഴാണ് ബിരിയാണിയില്‍ പഴുതാരയെ കണ്ടത്. ഇതോടെ എസ്‌എച്ച്‌ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കി. ഭക്ഷ്യ സുരക്ഷ വകുപ്പും…
വയനാട് ദുരന്തം; തൃശൂരില്‍ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

വയനാട് ദുരന്തം; തൃശൂരില്‍ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

തൃശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷന്‍ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള…
വയനാട് പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ നിര്‍ദേശം

വയനാട് പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ നിര്‍ദേശം

വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. നിശിതമായ വിമർശനമാണ് ഹർജിക്കാരനെതിരെ…
വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണല്‍ സീസ്‌മോളജി സെന്റര്‍

വയനാട്ടിലുണ്ടായത് ഭൂചലനമല്ല, പ്രകമ്പനം; സ്ഥിരീകരിച്ച് നാഷണല്‍ സീസ്‌മോളജി സെന്റര്‍

കൽപ്പറ്റ: വയനാട് ജില്ലയിലുണ്ടായ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണൽ സീസ്‌മോളജിക്കൽ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിദഗ്ദ്ധർ പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രകമ്പനം ഉണ്ടായതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്…
വയനാട് ദുരന്തം; നാല് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു

വയനാട് ദുരന്തം; നാല് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയില്‍ നിന്ന് കണ്ടെത്തി. വനപാലകർ നടത്തിയ തിരച്ചലിലാണ് മുതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. 11 ദിവസത്തിനു ശേഷമാണു മൃതദേഹങ്ങള്‍…
ഡോ. വന്ദന ദാസ് വധക്കേസ്: പ്രതിയുടെ വിടുതല്‍ ഹ‍ര്‍ജി തള്ളി സുപ്രീം കോടതി

ഡോ. വന്ദന ദാസ് വധക്കേസ്: പ്രതിയുടെ വിടുതല്‍ ഹ‍ര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹർജി തള്ളി സുപ്രീംകോടതി. വിടുതല്‍ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ ജാമ്യപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയ സുപ്രീംകോടതി വിടുതല്‍ ഹർജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ്…
വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദം; ഭൂചലനമെന്ന് സംശയം

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദം; ഭൂചലനമെന്ന് സംശയം

വയനാട്: വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. പിണങ്ങോട്, കുറിച്യര്‍മല അംബ…
‘അമ്മ’ മെഗാ ഷോയില്‍ നിന്ന് കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാടിന്: സിദ്ധിഖ്

‘അമ്മ’ മെഗാ ഷോയില്‍ നിന്ന് കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാടിന്: സിദ്ധിഖ്

കൊച്ചി: ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ക്ക് കൈത്താങ്ങുമായി താരസംഘടനയായ അമ്മ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്‌റ്റേജ് ഷോ നടത്തുമെന്ന് അമ്മ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ആണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ്…
പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കില്ല. ജസ്റ്റിസ് എ ബദറുദീന്‍ നിർദേശിച്ചിട്ടുണ്ട്.…