വയനാട് ദുരന്തഭൂമിയില്‍ കൈത്താങ്ങ് ആകാൻ മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍

വയനാട് ദുരന്തഭൂമിയില്‍ കൈത്താങ്ങ് ആകാൻ മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍

വയനാടിന് സഹായവുമായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആന്റ് ഷെയർ‌ ഇന്റർനാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി പി സാലിഹിന്റെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവരാണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് വയനാട് ഉണ്ടായത്.…
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: മൂന്നു യുവാക്കള്‍ സ്കൂട്ടറും കാറുമായി കായലില്‍ വീണു

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: മൂന്നു യുവാക്കള്‍ സ്കൂട്ടറും കാറുമായി കായലില്‍ വീണു

ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നു യുവാക്കള്‍ വാഹനങ്ങളുമായി കായലില്‍ വീണു. ആർക്കും അപായമില്ല. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികള്‍ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ റിസോർട്ടിലെ ആഘോഷം…
സ്വർണവിലയിൽ വർധനവ്

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെയും ഇന്നുമായി സ്വർണവില ഉയരുകയാണ്. ഒരു പവന് ഇന്ന് 400 രൂപ കൂടി. ഇന്നലെ 640 രൂപ വർധിച്ചിരുന്നു. ഇതോടെ സ്വർണവില 51000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
വയനാട് ദുരന്തമുഖത്തെ ബെയ്‌ലി പാല നിര്‍മാണം അവസാനഘട്ടത്തില്‍

വയനാട് ദുരന്തമുഖത്തെ ബെയ്‌ലി പാല നിര്‍മാണം അവസാനഘട്ടത്തില്‍

വയനാട്: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.…
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സൈബര്‍ പോലീസ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സൈബര്‍ പോലീസ്

വയനാട് മുണ്ടക്കൈ ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് എടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ…
ഉരുൾപൊട്ടൽ; രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും ​ഇന്ന് വയനാട്ടിൽ എത്തും

ഉരുൾപൊട്ടൽ; രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും ​ഇന്ന് വയനാട്ടിൽ എത്തും

തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ…
മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ തു​ട​രും. അ​ഞ്ചു​ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മി​ത​മാ​യ/ ഇ​ട​ത്ത​രം മ​ഴ​ക്ക്​ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും. കേ​ര​ള​തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം​വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്ന​തി​നാലാണ്…
വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ  ഉയർന്നേക്കും, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയർന്നേക്കും, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഇനിയും ഉയിരുന്നേക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുവരെ 282 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. 195 പേർ ചികിത്സയിലാണ്. 200ലധികം പേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. മുണ്ടക്കൈ…
മുണ്ടക്കൈ ഉരുൾപൊട്ടൽ: മരണസംഖ്യ 270, കാലാവസ്ഥ പ്രതികൂലം, ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു

മുണ്ടക്കൈ ഉരുൾപൊട്ടൽ: മരണസംഖ്യ 270, കാലാവസ്ഥ പ്രതികൂലം, ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നു. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്.…
അതിതീവ്ര മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, കാസറഗോഡ് വയനാട്, മലപ്പുറം, കോഴി​ക്കോട്, പാലക്കാട്. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും…