ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും

തിരുവനന്തപുരം: കേരളത്തിൽ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങുന്നത്. 3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിയോടെ കടലിലിറക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന്…
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ഇന്ന് സന്ദർശനം നടത്താനിരുന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെയും യാത്ര മാറ്റിവച്ചു. മൈസൂരിലെ മോശം കാലാവസ്ഥ കാരണമാണ് ഇരുവരുടേയും സന്ദര്‍ശനം മാറ്റിവച്ചത്. എക്‌സിലൂടെയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം അറിയിച്ചത്.…
വയനാട് ദുരന്തം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും

വയനാട് ദുരന്തം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) സ്വമേധയാ കേസെടുക്കും. ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണൻ, വിദഗ്ധ അംഗം കെ. സത്യഗോപാൽ എന്നിവരടങ്ങിയ ബെഞ്ച് കേസ് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഉരുൾ പൊട്ടൽ ബാധിച്ച വില്ലേജുകളിലും പരിസരങ്ങളിലും…
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 156 ആയി; സൈന്യത്തിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 156 ആയി; സൈന്യത്തിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു

വയനാട്ടിലെ  ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 156 ആയി. ദുരന്തത്തിൽ മരിച്ച 129 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ അതിവേഗം വിട്ടു നൽകാൻ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്കാരത്തിന് സാഹായത്തിനായി സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. #WATCH |…
താമരശ്ശേരി ചുരത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

വയനാട്: താമരശ്ശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ റോഡില്‍ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടതുവശത്തോട് ചേർന്നാണ് നീളത്തില്‍ വിള്ളല്‍ പ്രകടമായത്. കലുങ്കിനടിയിലൂടെ നീർച്ചാല്‍ ഒഴുകുന്ന…
കോഴിക്കോട്ടെ വാണിമേലിലും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി, 12 വീടുകള്‍ ഒലിച്ചുപോയി

കോഴിക്കോട്ടെ വാണിമേലിലും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി, 12 വീടുകള്‍ ഒലിച്ചുപോയി

കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കോഴിക്കോട് വാണിമേൽ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലാണ് ഒരാളെ കാണാതായത്. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി.…
വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മ​ന്ത്രി വീണ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മ​ന്ത്രി വീണ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

കോഴിക്കോട്: മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അതേസമയം പരുക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ…
വയനാട്ടിലെ ദുരന്തം; കേരളത്തിന്‌ അടിയന്തിര സഹായം നൽകുമെന്ന് കർണാടക സർക്കാർ

വയനാട്ടിലെ ദുരന്തം; കേരളത്തിന്‌ അടിയന്തിര സഹായം നൽകുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യത്തിനായി കേരളത്തിന്‌ അടിയന്തിര സഹായം നൽകാൻ സന്നദ്ധമാണെന്ന് കർണാടക സർക്കാർ അറിയിച്ചു. ദുരന്തമുഖത്തെ കാഴ്ചകൾ വളരെ വേദനാജനകമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തെ ഏതുവിധേനയും സഹായിക്കുകയെന്നതാണ് കർണാടക സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്…
മുണ്ടക്കൈ ദുരന്തം: 143 മരണം സ്ഥിരീകരിച്ചു, തിരച്ചിൽ ഉടന്‍ പുനരാരംഭിക്കും

മുണ്ടക്കൈ ദുരന്തം: 143 മരണം സ്ഥിരീകരിച്ചു, തിരച്ചിൽ ഉടന്‍ പുനരാരംഭിക്കും

വയനാട്:  കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. മേപ്പാടി ചൂരൽമല- മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളില്‍ 143 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ച 45 പേരെ തിരിച്ചറിഞ്ഞു. ഇതിൽ ഏഴ് പേർ കുട്ടികളാണ്. 98 പേരെ കാണാതായി. പരുക്കേറ്റ…
കനത്ത മഴ; ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം

കനത്ത മഴ; ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 15…