Posted inKERALA LATEST NEWS
വയനാട് ഉരുൾപ്പൊട്ടൽ; മരണം11 ആയി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 11 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.…









