സ്വര്‍ണവിലയില്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഞായറാഴ്ച മാറ്റമില്ലാതെ നിന്നിരുന്ന സ്വർണവിലയിലാണ് തിങ്കളാഴ്ച വർധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ വർധിച്ച്‌ 6340 രൂപ എന്ന നിലയിലും, പവന് 120 രൂപ വർധിച്ച്‌ 50,720 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം…
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.…
കാർ അപകടത്തിൽ ഡി.വൈ.എഫ്‌.ഐ നേതാവും പ്രവർത്തകനും മരിച്ചു

കാർ അപകടത്തിൽ ഡി.വൈ.എഫ്‌.ഐ നേതാവും പ്രവർത്തകനും മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ സെക്രട്ടറിയും പ്രവർത്തകനും മരിച്ചു. ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗവും ഡി.വൈ.എഫ്‌.ഐ മാരാരിക്കുളം ബ്ലോക്ക്‌ സെക്രട്ടറിയുമായ എം. രജീഷ്, പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. വളവനാട് പ്രീതികുളങ്ങരയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ…
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്:  കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പന്‍തോട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയവർ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്.  കാര്‍ തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി…
പത്ത് വയസുകാരിയെ കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തി

പത്ത് വയസുകാരിയെ കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ കാണാതായ പത്തു വയസുകാരിയെ തിരച്ചിലിനൊടുവിൽ കണ്ടെത്തി.  പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ മുത്തശി മാത്രമാണ്…
അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്  പരാതി

അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന് പരാതി

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ പരാതി. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് ബാലാവകാശ…
ബാണാസുര സാഗർ ഡാം ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദേശം

ബാണാസുര സാഗർ ഡാം ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദേശം

കൽപറ്റ: പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ആർ.ഡി. മേഘശ്രീ അറിയിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്‍റെ…
അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ജലജയെ ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തിയതെന്നാണ് സൂചന. സ്ഥലത്തെത്തിയ പോലീസ് സംഘം ബാലകൃഷ്‌ണനെ കസ്റ്റഡിയിൽ എടുത്തു. <BR> TAGS : CRIME NEWS |…
ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ,…
പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തി യുവതിക്ക് നേരെ വെടിവെപ്പ്

പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തി യുവതിക്ക് നേരെ വെടിവെപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഷിനിക്കാണ് ആക്രമണത്തില്‍ കൈയ്ക്ക് പരുക്കേറ്റത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് ആക്രമിച്ചത്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ ഷിനിയുടെ വീട്ടില്‍വെച്ചാണ് ആക്രമണം…