Posted inKERALA LATEST NEWS
മാവോവാദി നേതാവ് സോമൻ പിടിയിൽ
പാലക്കാട്: മാവോവാദി നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ശനിയാഴ്ച രാത്രി 11-ഓടെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) യാണ് പിടികൂടിയത്. മാവോയിസ്റ്റ് നാടുകാണി ദളം കമൻഡന്റായ സോമൻ കൽപ്പറ്റ സ്വദേശിയാണ്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.…









