ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍

തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പെരിബസാര്‍ കാട്ടുപറമ്പിൽ ഷാനീര്‍ (50) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. കെടിഡിസിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. ശാന്തിപുരം പള്ളിനട…
മരം ഒടിഞ്ഞ് ലേബര്‍ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്

മരം ഒടിഞ്ഞ് ലേബര്‍ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്

കൊച്ചി: പെരുമ്പാവൂർ ചെറുവേലികുന്നില്‍ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുല്‍ ആണ് മരിച്ചത്. മൂന്നുപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു.…
പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു

പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. ഏപ്രിൽ 8നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന…
അട്ടപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ

അട്ടപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ

പാലക്കാട്: അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. ഫാമിലെ ജോലിക്കാരനായ ഝാർഖണ്ഡ് സ്വദേശി രവി (35)യാണ് കൊല്ലപ്പെട്ടത്.   കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിലാണ്. സ്വകാര്യ തോട്ടം തൊഴിലാളികളായ ഇരുവരും തർക്കത്തിനിടെ പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് നിഗമനം.…
രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും;  ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജിൽ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. പിറ്റേന്ന് 19ന് ഇടവമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ രാഷ്ട്രപതി ശബരിമലയിലെത്തി ദര്‍ശനം…
വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ: വാട്ടർ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കാര്‍ത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരുക്കേറ്റത്. എറിക്‌സണ്‍ ജോയി എന്ന യുവാവിനെതിരെയാണ് പരാതി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രാവിലെ വാഹനം സർവീസിന് നൽകിയ…
നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി എത്തിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ് ഉപയോ​ഗിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹാൾടിക്കറ്റ്…
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയിൽ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരുക്കേറ്റത്. ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം തൃശ്ശൂർ…
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അധികൃതര്‍

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അധികൃതര്‍

കോഴിക്കോട്: പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവം കാറ്റഗറി-3 യില്‍ വരുന്ന കേസ് ആണെന്നും മുറിവ് തുന്നാൻ പാടില്ല എന്നാണ് ഗൈഡ്‌ലൈനെന്നും ആശുപത്രി അധികൃത‍ർ. ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍…
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആല്‍ബിൻ ജോസഫി (21)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനച്ചിലാറ്റിലെ അമ്പലകടവില്‍ നിന്നുമാണ് മൃതദേഹം കിട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ഭരണങ്ങാനം വിലങ്ങുപാറ ഭാഗത്തായിരുന്നു സംഭവം. പെരുവന്താനം…