Posted inKERALA LATEST NEWS
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു. കുമളിയില്‍ അറുപ്പത്തിയാറാം മൈലിൽ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിന്റെ ഡ്രൈവറാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. https://www.youtube.com/shorts/zRC9MhF35mA മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. മരിച്ചയാളുടെ മൃതദേഹം…









