കാപ്പ കേസ്; പത്തനംതിട്ട ഡി.വൈ.എഫ് ഐ മേഖലാ സെക്രട്ടറിയെ നാടുകടത്തി

കാപ്പ കേസ്; പത്തനംതിട്ട ഡി.വൈ.എഫ് ഐ മേഖലാ സെക്രട്ടറിയെ നാടുകടത്തി

പത്തനംതിട്ടയില്‍ ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസില്‍ നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. അഭിജിത്ത് ബാലൻ…
നിപ ബാധിച്ചതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പതിനാലുകാരൻ്റെ സാമ്പിൾ പോസിറ്റീവ്

നിപ ബാധിച്ചതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പതിനാലുകാരൻ്റെ സാമ്പിൾ പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ നിപ ഫലമാണ് പോസിറ്റീവായത്. പുണെ വൈറോളജി ലാബിലെ പരിശോധന ഫലം കൂടി ലഭിച്ചാലേ നിപ സ്ഥിരീകരിക്കുകയുള്ളൂ.…
അര്‍ജുനെ കണ്ടെത്താൻ സഹായിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കുടുംബം

അര്‍ജുനെ കണ്ടെത്താൻ സഹായിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കുടുംബം

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ഭാര്യ കൃഷ്ണപ്രിയ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയില്‍ മുഖേന കത്തയച്ചു. അഞ്ചു ദിവസമായി തിരച്ചില്‍ നടത്തിയിട്ടും അർജുനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സൈന്യത്തെ…
ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുട്ടികള്‍ കുടുങ്ങി; മൂവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുട്ടികള്‍ കുടുങ്ങി; മൂവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പാലക്കാട്‌ കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. പുഴയില്‍ കുട്ടികള്‍ ഇറങ്ങുകയും, ആ സമയത്ത് പെട്ടെന്ന് കുത്തൊഴുക്ക് ഉണ്ടാവുകയുമായിരുന്നു. ഇതിടെയാണ് പുഴയുടെ നടുഭാഗത്ത് കുടുങ്ങിപ്പോയത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നേരത്തെ ഇതേസ്ഥലത്ത് കുടുംബത്തിലെ…
ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. സിനിമയുടെ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. എറണാകുളം സ്വദേശിയായ ഡോ വിനീത് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ…
എകെജി സെന്റര്‍ സ്ഫോടനം; കെ സുധാകരനും വി ഡി സതീശനും സമൻസ്

എകെജി സെന്റര്‍ സ്ഫോടനം; കെ സുധാകരനും വി ഡി സതീശനും സമൻസ്

എ കെ ജി സെൻ്റർ സ്ഫോടനക്കേസില്‍ കെ സുധാകരനും വി ഡി സതീശനും സമൻസ് നല്‍കി. കേസെടുത്തിരിക്കുന്നത് പായ്ച്ചിറ നവാസിൻ്റെ പരാതിയിലാണ്. കെ സുധാകരനും വി ഡി സതീശനും കേസിലെ സാക്ഷികളാണ്. ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത് ഇ പി ജയരാജനും പി കെ…
മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54240 രൂപയാണ്. ബുധനാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 760…
കോഴിക്കോട് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാന്‍ചാലില്‍ ഷരീഫിന്റെ മകള്‍ ഫാത്തിമ ബത്തൂല്‍ (10) ആണ് മരിച്ചത്‌. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ…
ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു

ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാരന് കുത്തേറ്റു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. വടകര സ്റ്റേഷനിൽ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തത ആളെയാണ് ഇയാള്‍ സ്ക്രൂ ഡൈവർ ഉപയോ​ഗിച്ച് നെറ്റിയിൽ…
വിന്‍ഡോസ് തകരാര്‍; കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി

വിന്‍ഡോസ് തകരാര്‍; കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി:  മൈക്രോ സോഫ്‌റ്റ് വിന്‍ഡോസ് തകരാര്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. വിമാനസർവീസുകളെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയുമാണ് പ്രശ്നം പ്രധാനമായി ബാധിച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള 14 വിമാനങ്ങള്‍ റദ്ദാക്കി. എട്ട് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇതുമൂലം സംസ്ഥാനത്തെ നാല്…