Posted inKERALA LATEST NEWS
കാസറഗോഡ് പൂട്ടിയിട്ട വീട്ടില്‍ നിന്നും 22 പവൻ കവര്‍ന്നു
കാസറഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വൻ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടില്‍ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഇരുനില വീടിന്റെ പിൻഭാഗത്തെ വാതില്‍ കുത്തി തുറന്ന…









