തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ ആസിഫ് അലി

തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ ആസിഫ് അലി

തിരുവനന്തപുരം: രമേശ് നാരായണ്‍ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി. തനിക്ക് ജനങ്ങള്‍ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. തിരുവനന്തപുരം സെന്റ് അല്‍ബേർട്സ് കോളേജില്‍ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയതായിരുന്നു ആസിഫ് അലി. തന്റെ മേലുള്ള സ്നേഹം…
ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് കേരള സർക്കാറിന്‍റെ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോയിയുടെ അമ്മയ്ക്കാണ് പണം അനുവദിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…
മൂന്നാറില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

മൂന്നാറില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയർസെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ ആന തകർത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളാപായമുണ്ടായില്ല. ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആർആർടി സംഘമെത്തി വേസ്റ്റ് കുഴി…
സിദ്ധാര്‍ത്ഥന്‍റെ മരണം; വെറ്റിനറി സര്‍വകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍

സിദ്ധാര്‍ത്ഥന്‍റെ മരണം; വെറ്റിനറി സര്‍വകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയ ബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. എംആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വ്വകലാശാലയ്ക്ക്…
പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചു; ഉടമസ്ഥന് പരുക്ക്

പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചു; ഉടമസ്ഥന് പരുക്ക്

തിരുവനന്തപുരത്ത് പടക്ക വില്‍പ്പനശാലയില്‍ വൻ തീപിടിത്തം. തിരുവനന്തപുരം നന്ദിയോട് ആണ് പടക്ക വില്‍പനശാലക്ക് തീ പിടിച്ചത്. അപകടത്തില്‍ ഉടമയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തീപിടിത്തമുണ്ടായത് ആലാംപാറയിലെ ശ്രീമുരുക പടക്ക വില്‍പ്പനശാലയിലാണ്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
വീണ്ടും കുതിപ്പ് തുടര്‍ന്ന് പൊന്ന്; സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

വീണ്ടും കുതിപ്പ് തുടര്‍ന്ന് പൊന്ന്; സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

സർവകാല റെക്കോർഡില്‍ സ്വർണ വില. ഗ്രാമിന് 90 രൂപ വർധിച്ച്‌ 6,875 രൂപയായി. പവന് ഒറ്റയടിക്ക് 720 രൂപയാണ് കൂടിയത്. 55,000 രൂപയാണ് ഇന്നത്തെ വിപണിവില. സ്വർണവില വീണ്ടും ഉയരുകയാണ്. ഇന്നലെ പവന് 280 രൂപ വർധിച്ച്‌ 54,280 രൂപയായിരുന്നു. രണ്ട്…
മലപ്പുറത്ത് നാലു പേർക്ക് മലമ്പനി; രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന തൊഴിലാളിയും

മലപ്പുറത്ത് നാലു പേർക്ക് മലമ്പനി; രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന തൊഴിലാളിയും

പൊന്നാനി: മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് മലമ്പനി രോഗ ബാധ സ്ഥിരീകരിച്ചു. പൊന്നാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ…
സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

അധ്യാപകനും കവിയുമായ കെ. കെ. ഹിരണ്യൻ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അന്തരിച്ച എഴുത്തുകാരി ഗീതാഹിരണ്യന്റെ ഭർത്താവാണ്. ഏറെ നാളുകളായി രോഗ ബാധിതനായിരുന്നു. കവി, സാഹിത്യ വിമർശകൻ സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ സവിശേഷ മുദ്ര…
മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ കടയിലേക്ക് നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ…
കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോട്ടയം:  അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ജൂലൈ 18 വരെ നിരോധിച്ചത്. മഴ ശക്തമായതോടെ ഈരാറ്റുപേട്ട -…