Posted inKERALA LATEST NEWS
തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആല്‍മരം കടപുഴകി വീണ് യുവതി മരിച്ചു
തിരുവനന്തപുരം പേരൂർക്കടയിൽ കാറിന് മുകളിലേക്ക് വലിയ മരം വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം. കാറിൽ യാത്ര ചെയ്‌തിരുന്ന തൊളിക്കോട് സ്വദേശി മോളി(42)യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിന് പരുക്കേറ്റു. എന്നാൽ ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല. വഴയില ആറാംകല്ലിലാണ് രാത്രി എട്ട് മണിയോടെ വലിയ ആൽമരം…









