Posted inKERALA LATEST NEWS
ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം
കെഎസ്‌ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തല്‍മണ്ണ കെഎസ്‌ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുനില്‍ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോള്‍ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുല്‍ റഷീദിന്റെതാണ് ഓട്ടോ.…









