Posted inKERALA LATEST NEWS
ഇടുക്കിയിൽ അനധികൃത ട്രക്കിംഗ്; കര്‍ണാടകയില്‍നിന്നുള്ള 27 വാഹനങ്ങള്‍ കുടുങ്ങി
ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങള്‍ കുടുങ്ങി. പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങള്‍ കുടുങ്ങിയതായാണ് വിവരം. കർണാടകയില്‍ നിന്നും ഓഫ് റോഡ് ട്രക്കിംഗിനായി എത്തിയവരുടെ വാഹനങ്ങളാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ എത്തിയ സംഘത്തിൻറെ വാഹനങ്ങള്‍ വൈകിട്ട് പെയ്ത മഴയിലാണ്…








