Posted inKERALA LATEST NEWS
വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് അപകടം; 2 പേര്‍ മരിച്ചു
ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതുതായി നർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകർന്നുണ്ടായ അപകടത്തില്‍ 2 തൊഴിലാളികള്‍ മരിച്ചു. ചെട്ടിക്കുളങ്ങര സുരേഷ് (52) മാവേലിക്കര പുതുച്ചിറയില്‍ ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. സംഭവ…








