Posted inKERALA
ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു
ദുബൈയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. എസി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആരിഫ്. ജോലിക്കിടെ വീണ് മരിച്ചു എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.…









