ആദ്യ വീരചക്രജേതാവ് കേണല്‍ എന്‍ സി നായര്‍ അന്തരിച്ചു

ആദ്യ വീരചക്രജേതാവ് കേണല്‍ എന്‍ സി നായര്‍ അന്തരിച്ചു

തിരുവനന്തപുരം : കേരളത്തിൽനിന്ന് ആദ്യമായി വീരചക്രപുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ച ലഫ്റ്റനന്റ് കേണൽ എൻ സി നായർ (എൻ ചന്ദ്രശേഖരൻ നായർ, 91) അന്തരിച്ചു. കുമാരപുരം തോപ്പിൽ നഗർ ചന്ദ്രികാഭവനിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ. 1965ലെ…
കാലവര്‍ഷം കനക്കുന്നു; ആറുജില്ലകളില്‍ യെലോ അലര്‍ട്ട്

കാലവര്‍ഷം കനക്കുന്നു; ആറുജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ, എറണാകുളം , കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചു; എൽഡി‌എഫിൽ തുടരുന്നതിന് പുതിയ പാർട്ടിയുണ്ടാക്കാൻ ജെഡിഎസ് കേരള ഘടകം

ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചു; എൽഡി‌എഫിൽ തുടരുന്നതിന് പുതിയ പാർട്ടിയുണ്ടാക്കാൻ ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം: ജെഡിഎസ് കേരള ഘടകം പുതിയ പാര്‍ട്ടിയാകും. ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചതായും പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യമുണ്ടാക്കിയ…
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര പോലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇയാളെ…
കണ്ണൂരില്‍ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു

കണ്ണൂരില്‍ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു

കണ്ണൂർ: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടനെ…
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി?; പ്രതികരണവുമായി താരം

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി?; പ്രതികരണവുമായി താരം

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കും എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ നിഷേധിച്ച്‌ നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്തെത്തി. തന്റെ സ്ഥാനാർഥിത്വവുമായി വരുന്ന വാർത്തകള്‍ ശരിയല്ലെന്നും മത്സര രംഗത്തേക്ക് ഉടൻ ഇല്ലെന്നും  രമേഷ് പിഷാരടി പറഞ്ഞു. 'നിയമസഭ…
മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍; സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍; സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒമ്പത് വീഡിയോകളാണ് നീക്കം ചെയ്ത‌ത്. ആലപ്പുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ നിയമലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് കാണിച്ച്‌ യൂട്യൂബിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാറില്‍…
മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്,…
പാലക്കാട് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി

പാലക്കാട് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി

പാലക്കാട്‌: വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. മൂന്നുദിവസത്തെ പഴക്കമുണ്ട്. വനത്തോട് ചേര്‍ന്ന് വെട്ടുകുന്നേല്‍ വി.ടി. ചാക്കോയുടെ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ പൂഞ്ചോല മാന്തോണി പരിസരത്താണ് സംഭവം. അഞ്ചുവയസ് പ്രായംതോന്നിക്കുന്ന…
ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കൊല്ലം പുനലൂരില്‍ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കെത്തിയതാണ് ഇരുവരും. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂർ നഗരസഭയിലെ…