Posted inKERALA LATEST NEWS
‘സഞ്ജു ടെക്കി സ്ഥിരം കുറ്റക്കാരന്‍, ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണി’; മോട്ടോര്‍ വാഹനവകുപ്പ്
കാറില്‍ സ്വിമ്മിംഗ് പൂളൊരുക്കി പൊതുനിരത്തില്‍ സഞ്ചരിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിക്കാെണ്ടുള്ള ഉത്തരവില്‍ ഗുരുതര പരാമർശങ്ങള്‍. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.…









