Posted inKERALA LATEST NEWS
ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു
കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മാടപ്പള്ളി പൊൻപുഴക്കുന്നില്‍ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തില്‍ വീണായിരുന്നു അപകടം. ചൂണ്ടയിടാൻ എത്തിയ കുട്ടികളില്‍ ഒരാള്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയും രക്ഷിക്കാൻ…








