Posted inKERALA LATEST NEWS
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
ഇന്ന് രാത്രി 11.30 വരെ 1.4 മുതല്‍ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും കേരള തീരത്ത് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. സെക്കൻഡില്‍ 35 cm നും 60 cm നും ഇടയില്‍ അതിന്‍റെ…









