ഭക്ഷ്യവിഷബാധ: വൈത്തിരിയിലെ ഹോട്ടൽ പൂട്ടിച്ചു

ഭക്ഷ്യവിഷബാധ: വൈത്തിരിയിലെ ഹോട്ടൽ പൂട്ടിച്ചു

വയനാട്: വൈത്തിരിയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബം ഭക്ഷണംകഴിച്ച വൈത്തിരിയിലെ 'ബാംബു' ഹോട്ടല്‍ ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇവരുടെ ചുണ്ടയിലെ ഹോട്ടലും അടപ്പിച്ചിട്ടുണ്ട്.ക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. വൈത്തിരിയിലെ…
പാലിന്‍റെ സംഭരണവില 2 രൂപ കൂട്ടി മില്‍മ മലബാര്‍ യൂണിയന്‍

പാലിന്‍റെ സംഭരണവില 2 രൂപ കൂട്ടി മില്‍മ മലബാര്‍ യൂണിയന്‍

ജൂൺ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് മില്‍മയുടെ മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ അധിക പാല്‍ വില പ്രഖ്യാപിച്ചു. പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്ക് പാല്‍…
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം കോവൂർ ഇരിങ്ങാടൻപള്ളിയിലായിരുന്നു സംഭവം. മരിച്ച തൊഴിലാളികളില്‍ ഒരാള്‍ മലയാളിയാണ്. എട്ട് അടി താഴ്ചയുള്ള കുഴിയായിരുന്നു ഇത്. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ പ്രാഥമിക…
അബ്ദുല്‍ റഹീമിന്റെ മോചനം: ദിയാ ധന ചെക്ക് കൈമാറി

അബ്ദുല്‍ റഹീമിന്റെ മോചനം: ദിയാ ധന ചെക്ക് കൈമാറി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറി. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം…
ജൂലായ് ഒന്നിന് കോളേജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു

ജൂലായ് ഒന്നിന് കോളേജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു

കേരളം: കേരളത്തിൽ ജൂലായ് ഒന്നാം തീയ്യതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍ ബിന്ദു. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാലയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതലത്തില്‍…
സിദ്ധാര്‍ഥന്‍റെ മരണം: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

സിദ്ധാര്‍ഥന്‍റെ മരണം: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. കേസിലെ 19 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിബിഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതി നടപടി. കേസിന്‍റെ വിചാരണ കഴിയും വരെ പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട്…
മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിനു തീവച്ചു

മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിനു തീവച്ചു

മാനസിക രോഗിയായ മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് മകന്‍ ബിനു അമ്മയോടു ക്രൂര കൃത്യം നടത്തിയത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി തീയണക്കുകയായിരുന്നു. ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി…
ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെഎ സാബുവാണ് അറസ്റ്റിലായത്. മോട്ടോർ വെഹിക്കിള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയുടെ വാഹനമാണ് പ്രതി തടഞ്ഞത്. ജഡ്ജിയെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം തിരികെ…
ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇന്നലെ വൈത്തിരിയിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച വെള്ളന്നൂര്‍ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. 11കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ…
പീരുമേട്‌ തിരഞ്ഞെടുപ്പ്‌ കേസ്‌; ഫലം റദ്ദാക്കണമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഹർജി തള്ളി

പീരുമേട്‌ തിരഞ്ഞെടുപ്പ്‌ കേസ്‌; ഫലം റദ്ദാക്കണമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഹർജി തള്ളി

കൊച്ചി: പീരുമേട്‌ എംഎൽഎ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്‌ത്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ്‌ സ്ഥാനാർഥി വാഴൂർ സോമൻ പത്രികയ്‌ക്ക്‌ ഒപ്പം സമർപ്പിച്ച രേഖകളിൽ വസ്‌തുതകൾ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ്‌…