Posted inKERALA LATEST NEWS
കെഎസ്‌ഇബി ടവര്‍ ലൈനില്‍നിന്ന് ഷോക്കേറ്റ സംഭവം; ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു
കെഎസ്‌ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക് ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. വീടിന് മുകളില്‍ വച്ച് ഇലക്‌ട്രിക് വയര്‍ എറിഞ്ഞ് കളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.…









