Posted inKERALA LATEST NEWS
റെയില്‍വേ സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി
അങ്കമാലി റെയില്‍വേ സ്റ്റേഷന് അകത്ത് ഇലക്‌ട്രിക് ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവില്‍ ഫയർഫോഴ്സും റെയില്‍വേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കി. കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്. തനിക്കെതിരെ പോലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും…









