Posted inKERALA LATEST NEWS
ആലുവയില്‍ 12 വയസുകാരിയെ കാണാതായി
ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്. സംഭവത്തില്‍ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു. കടയില്‍ സാധനം…









