Posted inKERALA LATEST NEWS
കനത്ത മഴയും മോശം കാലാവസ്ഥയും; ട്രെയിനുകള്‍ വൈകിയോടുന്നു
കേരളത്തിൽ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകള്‍ പലതും വൈകിയോടുകയാണ്. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും…









