സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഒരു ഗ്രാം…
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവേള ബാബു ഒഴിയുന്നു; ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ വൻ മാറ്റങ്ങള്‍

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവേള ബാബു ഒഴിയുന്നു; ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ വൻ മാറ്റങ്ങള്‍

താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25 വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്നു എന്നതാണ് പ്രധാന മാറ്റം. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം…
കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും…
ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം; കമ്പിവേലിയില്‍ കുടുങ്ങിയ പുലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം; കമ്പിവേലിയില്‍ കുടുങ്ങിയ പുലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലിയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പുലിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനുമിടയില്‍ രക്തം കട്ട പിടിക്കുകയും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്തു. മാത്രമല്ല കമ്പിയില്‍ തൂങ്ങിക്കിടന്നത് ആന്തരിക രക്തസ്രാവത്തിനിടയാക്കി. കമ്പിവേലിയില്‍ വച്ച പന്നിക്കെണിയിലാണ്…
വിവാഹ വാഗ്ദാനം നല്‍കി പീഡനം; സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയിനര്‍ക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡനം; സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയിനര്‍ക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തു. അതേസമയം, അമല്‍…
ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച; വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു

ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച; വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു

കാസറഗോഡ് ചിത്താരി കെ.എസ്. ടി.പി. റോഡില്‍ ടാങ്കർ ലോറിയില്‍ നിന്നും വാതക ചോർച്ച. വ്യാഴാഴ്ച രാവിലെയാണ് വാതകച്ചോർച്ച കണ്ടെത്തിയത്. ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജില്‍ ഹിമായത്തുല്‍ ഇസ്‌ലാം സ്കൂളിന് എതിർവശത്തുള്ള റോഡിലാണ് ലോറി വാതക ചോർച്ചയെ തുടർന്ന് നിർത്തിയിട്ടത്. അഗ്നിരക്ഷാസേനയും പോലീസിനെയും…
‘കണ്‍മണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ഇളയരാജ

‘കണ്‍മണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ഇളയരാജ

മലയാളത്തില്‍ അടുത്തിടെ ഹിറ്റ് ആയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ ‘കണ്‍മണി അൻപോട്’ എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. തന്റെ അനുമതി…
കനത്ത മഴ: മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ തുറന്നു

കനത്ത മഴ: മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ തുറന്നു

കനത്ത മഴയില്‍ ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ തുറന്നു. രണ്ട്, നാല്, അഞ്ച്, ആറ് ഷട്ടറുകളാണ് തുറന്നത്. കഴിഞ്ഞ ദിവസം രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഡാമില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. തൊടുപുഴയാറിന്‍റെയും മൂവാറ്റുപുഴയാറിന്‍റെയും…
പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരില്‍ 3 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റിയാദ്, അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം. വിമാനം 4…
സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,840 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,730 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ…