കേരളത്തിൽ ഇന്നും അതിതീവ്ര മഴ; 3 ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്

കേരളത്തിൽ ഇന്നും അതിതീവ്ര മഴ; 3 ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം മുതല്‍ തൃശൂർ വരെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും നല്‍കിയിട്ടുണ്ട്. വരും മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…
കണ്ണൂരില്‍ വൻ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 80 പവൻ കവര്‍ന്നു

കണ്ണൂരില്‍ വൻ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 80 പവൻ കവര്‍ന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ സി.എച്ച്‌ സുഹറയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതില്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും പടയപ്പ

ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും പടയപ്പ

ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പയെന്ന കാട്ടാന. കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി. മദപ്പാട് കഴിഞ്ഞ ശേഷം പടയപ്പയുടെ വരവും പോക്കും വാഹനങ്ങള്‍ക്ക് നേരെയൊന്നും അക്രമം നടത്താതെ…
മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കു മുന്നിലാണ് മൊഴി രേഖപ്പെടുത്തുക. ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിലാണിപ്പോള്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ലൈംഗിക അധിക്ഷേപക്കുറ്റം…
തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30) ആണ് അറസ്റ്റില്‍ ആയത്. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. തെന്മല ഡാമില്‍ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. യൂത്ത് കോണ്‍ഗ്രസ്…
അമീബിക് മസ്തിഷക ജ്വരം: ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

അമീബിക് മസ്തിഷക ജ്വരം: ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

അ​മീ​ബി​ക് ​മ​സ്തി​ഷ്ക​ ​ജ്വ​ര​ത്തി​ന്റെ​ ​(​അ​മീ​ബി​ക് ​മെ​നി​ഞ്ചോ​ ​എ​ൻ​സ​ഫ​ലൈ​റ്റി​സ്)​ ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഞ്ചു​വ​യ​സു​കാ​രി​ ​മ​രി​ച്ചു.​ ​മ​ല​പ്പു​റം​ ​മു​ന്നി​യൂ​ർ​ ​ക​ളി​യാ​ട്ട​മു​ക്ക് ​സ്വ​ദേ​ശി​ ​പ​ടി​ഞ്ഞാ​റെ​ ​പീ​ടി​യേ​ക്ക​ൽ​ ​ഹ​സ​ൻ​ ​കു​ട്ടി​-​ ​ഫ​സ്‌​ന​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ​ ​ഫ​ദ്‌​വ​യാ​ണ് ​(5​)​ ​മ​രി​ച്ച​ത്. ഈ​ ​മാ​സം​ 13​ ​മു​ത​ൽ​…
മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു; അപകടം വിനോദയാത്ര‌യ്ക്കിടെ

മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു; അപകടം വിനോദയാത്ര‌യ്ക്കിടെ

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ ഹവിൽദാറായ അത്തോളി കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ അനീഷാണ് (42) മരിച്ചത്. മേഘാലയയിലെ ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടം കാണാൻ കുടുംബവുമൊത്ത് എത്തിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് 3.30നാണ് അപകടമുണ്ടായത്. അവധിക്കു…
അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

കോഴിക്കോട്: കോഴിക്കോട് വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പോലീസും എക്‌സൈസും ചേർന്ന് പിടിച്ചെടുത്തത്. പുതിയങ്ങാടിയിലെ പള്ളിക്കണ്ടി എന്ന സ്ഥലത്തെ വാടകവീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേർ…
ഇറാനിൽ വൃക്ക കച്ചവടത്തിന്‌ എത്തിച്ചത് 20 പേരെ; ഇരയായവരിൽ മലയാളിയും

ഇറാനിൽ വൃക്ക കച്ചവടത്തിന്‌ എത്തിച്ചത് 20 പേരെ; ഇരയായവരിൽ മലയാളിയും

കൊച്ചി: വൃക്ക കച്ചവടത്തിനായി ഇരുപത് പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ മലയാളിയെന്നും നെടുമ്പാശേരിയില്‍ പിടിയിലായ പ്രതി തൃശ്ശൂര്‍ സ്വദേശി സാബിത്ത് നാസറിന്റെ മൊഴി. 19 പേര്‍ ഉത്തരേന്ത്യക്കാരായിരുന്നു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ കേന്ദ്രമെന്നും…
വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

കേരളത്തില്‍ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. കോഴിക്കോട് വച്ചാണ് ഇദ്ദേഹത്തിന് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്.…