Posted inKERALA LATEST NEWS
മദ്യലഹരിയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ട് പേര്‍ പിടിയില്‍
കൊച്ചി: ആലുവ ഉളിയന്നൂര്‍ ചന്തക്കടവിന് സമീപം രണ്ടംഗ സംഘം വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ ആലുവ സ്വദേശികളായ ഷാഹുല്‍, സുനീര്‍ എന്നിവരെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. രണ്ടു വാഹനങ്ങളാണ് ഇവര്‍ ആക്രമിച്ചത്. നേരത്തെ ആലുവയിലെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത…








