ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ പരമാധ്യക്ഷന്‍ കെ.​പി.യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം കൊച്ചിയിലെത്തിച്ചു

ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ പരമാധ്യക്ഷന്‍ കെ.​പി.യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം കൊച്ചിയിലെത്തിച്ചു

യുഎസിലെ ഡാലസില്‍ അന്തരിച്ച ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ​ സ​ഭാ പരമാധ്യക്ഷന്‍ അ​ന്ത​രി​ച്ച ഡോ.​ കെ.​പി. യോ​ഹ​ന്നാ​ന്‍റെ (മാ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) ഭൗ​തി​ക​ശ​രീ​രം കൊച്ചി​യിലെത്തിച്ചു. പുലർച്ചെ 3.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി…
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. യുവതിയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ രാഹുലിനെ സഹായിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ശരത് ലാലിനാണ് സസ്‌പെഷന്‍ ലഭിച്ചത്. രാഹുലിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. പ്രതി രാഹുലിന്…
അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി; മാഹി പാലം ഗതാഗതത്തിനായി തുറന്നു

അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി; മാഹി പാലം ഗതാഗതത്തിനായി തുറന്നു

മാ​ഹി: ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​. ക​ഴി​ഞ്ഞ​മാ​സം 29നാ​ണ് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ട​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കി മേ​യ്​ 10ന് ​തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് 19 വ​രെ അ​ട​ച്ചി​ട​ൽ ദീ​ർ​ഘി​പ്പി​ച്ചു. മ​ഴ​യും മെ​ല്ലെ​പോ​ക്കും കാ​ര​ണ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി…
കേരളത്തില്‍ അതിശക്തമായ മഴ; മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

കേരളത്തില്‍ അതിശക്തമായ മഴ; മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ…
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്, ഏഴ് യാത്രക്കാർ ആശുപത്രിയിൽ

വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്, ഏഴ് യാത്രക്കാർ ആശുപത്രിയിൽ

തിരുവനന്തപുരം: വർക്കലയിൽ ബസ് അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്ക്. സ്വകാരൃ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളല്ലൂർ കേശവപുരം എൽ പി സ്‌കൂളിന് സമീപത്തായാണ് സംഭവം. ബസ് ഡ്രൈവറെ ഗുരുതര പരുക്കുകളോടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കം ഇറങ്ങി വരികയായിരുന്ന…
യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യ ചെയ്തു

യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യ ചെയ്തു

ട്രാന്‍സ്‌ഫോമറില്‍ കയറി സ്വയം ഷോക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ഉദയൻ (45) എന്നയാളാണ് മരിച്ചത്. കാസറഗോഡ് കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം. നഗരത്തിലെ മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് കയറുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഉദയനെ…
ലഹരിമരുന്നുമായി യുവതിയടക്കം 6 പേര്‍ പിടിയില്‍

ലഹരിമരുന്നുമായി യുവതിയടക്കം 6 പേര്‍ പിടിയില്‍

കൊച്ചിയില്‍ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ…
കനത്ത മഴ: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു

കനത്ത മഴ: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍. മെയ് 19 മുതല്‍ 23 വരെയാണ് രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ക്വാറികളും പ്രവര്‍ത്തനം നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കി എന്ന്…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനാണെന്ന വാദം നുണ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനാണെന്ന വാദം നുണ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ…
പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിലും കോടതി അന്നേ…