Posted inKERALA LATEST NEWS
മാനന്തവാടിയില്‍ കര്‍ണാടക ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരുക്ക്
മാനന്തവാടി: മാനന്തവാടിയില്‍ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണ്. 25 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാവലി മഖാം സന്ദർശിക്കാനെത്തിയ…









