Posted inKERALA LATEST NEWS
വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്കടക്കം പരുക്ക്
കൊച്ചി: യുവനടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു. റിട്ടയേഡ് അധ്യാപികയായ മാമല തുരുത്തിയിൽ ബീന ഡാനിയേൽ (61) ആണ് മരിച്ചത്. പരുക്കേറ്റ ബീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാത്യുവിന്റെ അച്ഛൻ തിരുവാങ്കുളം തുരുത്തിയിൽ ബിജു,…









