Posted inKERALA
സൈനികവാഹനത്തിനു മുകളിലേക്ക് പാറക്കല്ല് പതിച്ച് മലയാളി സൈനികൻ മരിച്ചു
സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി. ആദർശ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേശിലെ ഷിംലയിലാണ് അപകടമുണ്ടായത്. ആദർശ് സഞ്ചരിച്ച വാഹനത്തിനു…









