എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരവധി സര്‍വീസുകള്‍ ഇന്നും മുടങ്ങി

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരവധി സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ഇന്നും മുടങ്ങി. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതിന് തുടര്‍ന്ന് കഴിഞ്ഞ ദിവസവും നിരവധി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിക്ക് കയറിത്തുടങ്ങിയെങ്കിലും സര്‍വീസുകള്‍ പഴയപടിയായിട്ടില്ല. കണ്ണൂരില്‍…
കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

കുന്നംകുളം: തൃശൂർ കുന്നംകുളം കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് സാരമായി പരുക്കേറ്റു. ഇവരെ തൃശ്ശൂരില ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി…
പാലാരിവട്ടത്ത് ബസുകൾക്കിടയിൽ കുരുങ്ങി രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

പാലാരിവട്ടത്ത് ബസുകൾക്കിടയിൽ കുരുങ്ങി രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരെയും തിരിച്ചു അറിഞ്ഞിട്ടില്ല. ഫയർഫോഴ്സ് എത്തിയാണ് ബസിനടിയിൽ കുടുങ്ങിയ രണ്ട് യാത്രികരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ…
പ്രതിഷേധം വകവയ്ക്കാതെ മന്ത്രി മുന്നോട്ട്,​ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

പ്രതിഷേധം വകവയ്ക്കാതെ മന്ത്രി മുന്നോട്ട്,​ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം. നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്നാണ് നിർദ്ദേശം. മോട്ടോര്‍ വാഹന വകുപ്പ്…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയം; മന്ത്രി കൃഷ്‌ണൻ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയം; മന്ത്രി കൃഷ്‌ണൻ കുട്ടി

കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാല്‍ താല്‍ക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി വിളിച്ചു കൂട്ടിയ കെ എസ് ഇ ബി യിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. സംസ്ഥാനത്ത് നീണ്ടുനിൽക്കുന്ന ഉഷ്ണ…
ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

പൂവിലും ഇലയിലും വിഷാശം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അരളിപ്പു ക്ഷേത്രങ്ങളിൽ നിന്ന് നിരോധിച്ചു. ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം.…
പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ

തിരുവനന്തപുരം:  സംസ്ഥാനത്ത് പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13ാം തിയ്യതി ആണ്. പുനര്‍മൂല്യനിര്‍ണയം ,സൂക്ഷ്മ പരിശോധന ,ഫോട്ടോ കോപ്പി തുടങ്ങിയവയ്ക്ക്…
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നാലു പേർക്ക് പരുക്ക്

ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നാലു പേർക്ക് പരുക്ക്

ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപ്പുഴയില്‍ വൈകീട്ട് മൂന്നു മണിയോടെ അപകടം. കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളുമായിരുന്നു കാറിലുണ്ടായിരുന്നത്. ദേശീയപാതയിൽ നിന്ന് 600 അടി…
മലയാളി യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കാണാനില്ല

മലയാളി യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി…
ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 ശതമാനം കുറവ്. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി.…