കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ഇവിടെ പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും അഗ്‌നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി.…
കാട്ടാക്കടയില്‍ വൻ തീപിടിത്തം; ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു

കാട്ടാക്കടയില്‍ വൻ തീപിടിത്തം; ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു

കാട്ടാക്കട നാരുവാമൂട് വൻ തീപിടിത്തം. ഫർണിച്ചർ ഗോഡൗണ്‍ പൂർണമായും കത്തിനശിച്ചു. അമ്മാനൂർകോണത്ത് റിട്ട എസ്‌ഐ വിജയൻ നടത്തുന്ന ഫർണിച്ചർ ഗോഡൗണ്‍ ആണ് കത്തി നശിച്ചത്. ആളപായമില്ല. നെയ്യാറ്റിൻകര കാട്ടാക്കട ഫയർ സ്റ്റേഷനുകളില്‍ നിന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ…
സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. പ്രമുഖ സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കള്‍: അശ്വിൻ,…
കാണാതായ യുവതിയും കാമുകനും മരിച്ച നിലയില്‍

കാണാതായ യുവതിയും കാമുകനും മരിച്ച നിലയില്‍

കണ്ണൂര്‍ പയ്യന്നൂരില്‍ വിവാഹിതയായ യുവതിയും കാമുകനും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ്…
കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. അറുപതില്‍ അധികം നാടകങ്ങള്‍ക്കും പത്തോളം സിനിമകള്‍ക്കും വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പള്ളത്തു വീട്ടില്‍ ഗോവിന്ദന്‍ കുട്ടി എന്നാണ് മുഴുവന്‍ പേര്. ഏഴാം ക്ലാസ്സ്…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 19 കാരിക്ക് പീഡനം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 19 കാരിക്ക് പീഡനം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്ക് പീഡനം. 19 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഭയന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു. നിലവില്‍ ഇയാളെ…
ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. യുവതിയുടെ സുഹൃത്തുക്കള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയയായ യുവതി ഇന്ന് രാവിലെയാണ് പ്രസവിച്ചത്. എറണാകുളത്തെ ഒരു…
അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്; 17-കാരന് ദാരുണാന്ത്യം

അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്; 17-കാരന് ദാരുണാന്ത്യം

ബൈക്കപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുലശേഖരപതി സ്വദേശിയായ സഹദ് സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ…
എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു

എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു

പാലക്കാട്: കളിക്കുന്നതിനിടെ എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന്‍ മരിച്ചു. വടക്കാഞ്ചേരിയിലാണ് സംഭവം. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ നിന്ന് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍…
നവകേരള ബസ്; കോഴിക്കോട് – ബെംഗളുരു ആദ്യ സർവ്വീസ് പുലർച്ചെ ആരംഭിച്ചു

നവകേരള ബസ്; കോഴിക്കോട് – ബെംഗളുരു ആദ്യ സർവ്വീസ് പുലർച്ചെ ആരംഭിച്ചു

ബെംഗളൂരു: നവകേരള സദസ്സിനായി മന്ത്രിസഭ യാത്രചെയ്ത ബസിന്റെ പ്രതിദിന സർവീസ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടു. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായിരുന്നു. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ്…