Posted inKERALA LATEST NEWS
നിരോധിച്ച വലയുമായി മീൻപിടിത്തം; ബോട്ടിന് 2.5 ലക്ഷം പിഴയിട്ട് ഫിഷറീസ് വകുപ്പ്
കൊച്ചി: നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ്- കോസ്റ്റല്‍ പോലീസ് സംയുക്ത പരിശോധനയില്‍ പിടികൂടി. എറണാകുളം ജില്ലയില്‍ മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറമ്പിൽ വീട്ടില്‍ കെ.ആർ. സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ഗോഡ്സ് പവർ ബോട്ടാണ് ബ്ലാങ്ങാട് തീരത്ത് നിന്ന്…









