പലതും ഞാൻ വിളിച്ചു പറയും, പറയാൻ തുടങ്ങിയാല്‍ പത്മജ പുറത്ത് ഇറങ്ങി നടക്കില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

പലതും ഞാൻ വിളിച്ചു പറയും, പറയാൻ തുടങ്ങിയാല്‍ പത്മജ പുറത്ത് ഇറങ്ങി നടക്കില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപലിനെതിരെ കാസറഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട്‌. രാജ്‌മോഹൻ ഉണ്ണിത്താൻ ബിജെപിയിലേക്ക് വരുമെന്ന പത്മജയുടെ പ്രസ്‌താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എന്റെ…
ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടൻ ശ്രീനിവാസൻ. 'ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യമില്ലാത്തത്.…
കേരളത്തില്‍ കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ 26.26%

കേരളത്തില്‍ കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ 26.26%

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല ബൂത്തുകളിലും ജനം വരിനിന്ന് തുടങ്ങിയിരുന്നു. ആദ്യ നാലു മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പോളിങ്…
സിനിമാ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. പത്തു വർഷമായി കിടപ്പിലായിരുന്നു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. പൈതൃകം (1993), കാരുണ്യം (1997), മാനസം…
കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലെ പ്ലസന്റണിലുണ്ടായ കാറപകടത്തില്‍ നാലംഗ മലയാളി കുടുംബം മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം. അപകടത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമിതവേഗമാണ്…
വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി; വോട്ടിങ് വൈകി

വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി; വോട്ടിങ് വൈകി

തിരുവനന്തപുരം: സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും മറ്റിടങ്ങളിൽ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ആലപ്പുഴ ലജനത്ത് സ്കൂളിലെ 9-ാം നമ്പർ…
ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു. വടകര മണിയൂർ മന്തരത്തൂർ കിഴക്കേ മയങ്കളത്തിൽ ആർ.പി. അനുരാഗാണ് (28) മരിച്ചത്. ബെംഗളൂരു പത്മശ്രീ കോളേജിലെ അവസാന വർഷ എം.ബി.എ വിദ്യാർഥിയായിരുന്നു.മാർച്ച് 25 ന് അനുരാഗ് സഞ്ചരിച്ച ബൈക്കിലേക്ക് തെറ്റായ…
കേരളത്തില്‍ പോളിങ് ആരംഭിച്ചു; ജനവിധി കാത്ത് 194 സ്ഥാനാർഥികൾ

കേരളത്തില്‍ പോളിങ് ആരംഭിച്ചു; ജനവിധി കാത്ത് 194 സ്ഥാനാർഥികൾ

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി…
കൊടും ചൂടിൽ ആശ്വാസമായി മഴമുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറില്‍ 2 ജില്ലകളില്‍ മഴയെത്തും

കൊടും ചൂടിൽ ആശ്വാസമായി മഴമുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറില്‍ 2 ജില്ലകളില്‍ മഴയെത്തും

കേരളത്തിൽ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ തെല്ലാശ്വാസമായി മഴമുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…