Posted inKERALA LATEST NEWS
ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലിലെ മലയാളി യുവതി തിരിച്ചത്തി
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് തിരിച്ചെത്തിയതായി വിദേശ കാര്യ മന്ത്രാലയം. തൃശ്ശൂര്‍ സ്വദേശിയായ ആന്‍ ടെസ ജോസഫ് ഇന്ന് ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റ്…









