Posted inKERALA LATEST NEWS
വീടിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
കളിക്കുന്നതിനിടെ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീര്‍-സുമിനി ദമ്പതികളുടെ മകള്‍ നിഖിത(13)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. കുട്ടി…








