രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

ബലാത്സംഗക്കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എ.വി.സൈജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ബലാത്സംഗക്കേസുകളില്‍ സൈജു പ്രതിയായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോഴാണ് കേസില്‍പ്പെടുന്നത്. വ്യാജരേഖ…
കേരളം ചുട്ടുപൊളളും; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളം ചുട്ടുപൊളളും; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗത്ത് കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക്…
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി 7 ന് നടക്കും. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടർന്ന് പാറമേക്കാവും. 8.30 വരെയാണ് സാമ്പിൾ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും…
ഐപിഎൽ 2024; കെകെആറിനെ പിടിച്ചുകെട്ടി രാജസ്ഥാൻ

ഐപിഎൽ 2024; കെകെആറിനെ പിടിച്ചുകെട്ടി രാജസ്ഥാൻ

വിജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന പന്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയറൺ കുറിച്ച് ജോഷ് ബട്ട്ലർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഒരു ഘട്ടത്തിൽ കൈവിട്ട മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയോടെ ബട്ട്ലർ രാജസ്ഥാന് രണ്ടു വിക്കറ്റിന്റെ ജയം സമ്മാനിച്ചു. കൊൽക്കത്ത ഉയർത്തിയ 224 റൺസ്…
മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു

മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100ലധികം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ പിരിച്ചുവിട്ടു. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ…
നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകരുതെന്ന ദിലീപിൻ്റെ ആവശ്യം ഡിവിഷൻ ബെഞ്ചും തള്ളി. മൊഴിപ്പകർപ്പ് നല്‍കാൻ വിചാരണക്കോടതിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി. തീർപ്പാക്കിയ കേസിലെ മൊഴിപ്പകർപ്പ് നൽകരുതെന്ന ദിലീപിന്റെ വാദം കോടതി…
18 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പിഴവുകള്‍ പറ്റി; സുഗന്ധഗിരി വനം കൊള്ളയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

18 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പിഴവുകള്‍ പറ്റി; സുഗന്ധഗിരി വനം കൊള്ളയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ആദിവാസി പുനരധിവാസ മേഖലയായ വയനാട്ടിലെ സുഗന്ധഗിരിയില്‍ നടന്ന വനം കൊള്ളയില്‍ 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകള്‍ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മരംമുറിയിലുള്ള പങ്കാളിത്തം അടിവരയിട്ട് രേഖപ്പെടുത്തുന്നതാണ് റിപ്പോർട്ട്. ഡിഎഫ്‌ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ…
സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ പരാതി നല്‍കി കെ കെ ശൈലജ ടീച്ചര്‍

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ പരാതി നല്‍കി കെ കെ ശൈലജ ടീച്ചര്‍

വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാർഥി കെ കെ ഷൈലജ. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. സ്ഥാനാർഥിയുടെ അറിവോടെ സൈബർ ആക്രമണം നടക്കുന്നു. ഫോട്ടോ മോർഫ്…
ശബരിമലയില്‍ അനധികൃതമായി നെയ്‌വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍

ശബരിമലയില്‍ അനധികൃതമായി നെയ്‌വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍

ശബരിമലയില്‍ അനധികൃതമായി നെയ്‌വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍. ചെറായി സ്വദേശി മനോജാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ടെമ്പിൾ സ്പെഷ്യല്‍ ഓഫീസറും ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും 14,565 രൂപയും…
യു.പി.എസ്‌.സി. സിവില്‍ സര്‍വീസ് ഫലം: മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക്

യു.പി.എസ്‌.സി. സിവില്‍ സര്‍വീസ് ഫലം: മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക്

യു.പി.എസ്‌.സി. സിവില്‍ സർവീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് ആദിത്യ ശ്രീവാസ്തവ. രണ്ടാം റാങ്ക് അനിമേഷ് പ്രധാൻ, മൂന്നാം റാങ്ക് ഡി.അനന്യാ റെഡ്ഡി എന്നിവർക്കാണ്. നാലാം റാങ്ക് കരസ്ഥമാക്കിയത് മലയാളിയായ സിദ്ധാർഥ് രാംകുമാറാണ്. ആദ്യ 100 റാങ്കുകളില്‍ ഉള്ളവർ ആശിഷ് കുമാർ(8),…