ചിക്കന്‍കറി അളവില്‍ കുറവ്; ഹോട്ടല്‍ ജീവനക്കാര്‍ക്ക് മർദനം

ചിക്കന്‍കറി അളവില്‍ കുറവ്; ഹോട്ടല്‍ ജീവനക്കാര്‍ക്ക് മർദനം

ചിക്കൻ കറിയില്‍ ഗ്രേവി കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരന് മർദനം. കാട്ടാക്കട നക്രാംചിറയിലെ മയൂർ ഹോട്ടലിലാണ് നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേർ ചിക്കൻ പെരട്ടും പൊറോട്ടയും പാർസല്‍ വാങ്ങിയാണ് മടങ്ങിയത്. പിന്നീട്…
വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; 54,000 കടന്നു

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; 54,000 കടന്നു

സ്വർണവിലയില്‍ വീണ്ടും വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിയില്‍ 54,000 രൂപ കടന്നു. പവന് 720 രൂപ വർധിച്ച്‌ 54,360 രൂപയും ഗ്രാമിന് 90 രൂപ വർധിച്ച്‌ 6,795 രൂപയുമായി. ഇറാൻ -ഇസ്രേയേല്‍ യുദ്ധഭീഷണിയാണ് സ്വർണവില ഉയരാൻ കാരണം.…
വിവാഹത്തിന് വരൻ എത്തിയത് മദ്യപിച്ച്‌ ലക്കുകെട്ട്; പിന്മാറി വധു, 6 ലക്ഷം രൂപ നഷ്ടപരിഹാരം

വിവാഹത്തിന് വരൻ എത്തിയത് മദ്യപിച്ച്‌ ലക്കുകെട്ട്; പിന്മാറി വധു, 6 ലക്ഷം രൂപ നഷ്ടപരിഹാരം

സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. പത്തനംതിട്ട തടിയൂരിലാണു സംഭവം. വിവാഹത്തില്‍ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ…
ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

കേരളത്തില്‍ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ…
കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 6 മരണം

കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 6 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 1373 ആണ്. ഇതില്‍ 294 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ഒരാളും ലക്ഷണങ്ങളോടെയെത്തിയ 5 പേരും മരിച്ചു.…
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും

തൃശൂര്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുളള എം എസ് സി ഏരീസ് എന്ന ചരക്ക് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളും വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ്…
സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്.…
അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു

അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു

സൗദി ജയിലിലുള്ള കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ഹർജി സൗദി കോടതി ഫയലില്‍ സ്വീകരിച്ചു. ദിയധനം നല്‍കാൻ കുടുംബവുമായി ധാരണയായതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീലാണ് ഓണ്‍ലൈൻ കോടതിക്ക് അപേക്ഷ സമർപ്പിച്ചത്. ഹർജി കോടതി സ്വീകരിച്ചതായി ഇന്ത്യൻ…
‘അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്’; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

‘അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്’; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. മൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍, മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍…
രാഹുല്‍ ഗാന്ധി വയനാട്ടില്‍; സുല്‍ത്താൻ ബത്തേരിയില്‍ റോഡ് ഷോ

രാഹുല്‍ ഗാന്ധി വയനാട്ടില്‍; സുല്‍ത്താൻ ബത്തേരിയില്‍ റോഡ് ഷോ

വയനാട് സുല്‍ത്താൻ ബത്തേരിയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. ബത്തേരിയിലെ റോഡ് ഷോയ്ക്ക് ശേഷം പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞറത്തറ എന്നിവിടങ്ങളിലും രാഹുല്‍ റോഡ് ഷോ നടത്തും. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. 10 മണിയോടെ…