Posted inKERALA LATEST NEWS
സൈക്കിളിൽ നിന്നും വീണ് 14കാരന് ദാരുണാന്ത്യം
കണ്ണൂർ: സൈക്കിളിൽ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെമ്പേരിയിലാണ് അപകടം. ചെമ്പേരി വെണ്ണായപ്പിള്ളിൽ ബിജു- ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളിൽ നിന്നു റോഡിൽ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…









