Posted inKERALA LATEST NEWS
രാജീവ് ചന്ദ്രശേഖരിന്‍റെ വക്കീല്‍ നോട്ടീസിന് ശശി തരൂരിന്‍റെ മറുപടി
തിരുവനന്തപുരത്തിന്‍റെ തീരമേഖലയില്‍ വോട്ടിനു പണം നല്‍കുന്നുവെന്ന ആരോപണത്തിനെതിരെ എന്‍ഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീല്‍ നോട്ടീസിന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മറുപടി നല്‍കി. വോട്ട് കിട്ടാന്‍ തീരമേഖലയില്‍ പണം നല്‍കാനും എന്‍ഡിഎ ശ്രമിക്കുന്നുവെന്ന് ഒരഭിമുഖത്തില്‍ തരൂര്‍ പറഞ്ഞെന്നാണ് എന്‍ഡിഎ…









